പാലോട്: ഇളവട്ടം നന്ദനത്തിൽ ബി. സുരേഷ് കുമാർ (53) നിര്യാതനായി. ഭാര്യ: മഞ്ജുഷ. മക്കൾ: നയന കൃഷ്ണ, നന്ദന കൃഷ്ണ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.