തേവലക്കര: പടിഞ്ഞാറ്റക്കര ഓണമ്പള്ളി കിഴക്കതിൽ അബ്ദുൽ സലാമിെൻറ ഭാര്യ ബീവിക്കുഞ്ഞ് (57) നിര്യാതയായി. മക്കൾ: റഷീദാബീവി, നിസാബീവി. മരുമക്കൾ: നിസാർ, ഹസൻ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തേവലക്കര ചാലിയത്ത് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.