ഓച്ചിറ: വർക്കല നടയറ കാരമൂട്ടിൽ അബ്ദുൽ അസീസ് മുസ്ലിയാരുടെ മകനും കോട്ടിക്കുളം അബ്ദുൽ അസീസ് ഖാദിരിയുടെ സഹോദരനുമായ ഇസ്മാഈൽ മുസ്ലിയാർ (88) നിര്യാതനായി. ഭാര്യ പരേതയായ ആയിഷ. മക്കൾ: ഷറഫുദ്ദീൻ (സൗദി), അബ്ദുർറഹ്മാൻ, സൈനബ, നഫീസ, ഖദീജ, ഖൈറുന്നിസ, താഹിറ. മരുമക്കൾ: ആബിദ് മൗലവി അൽഹാദി (ചീഫ് ഇമാം നെടുമങ്ങാട് മുസ്ലിം ജമാഅത്ത്), താഹാ മൗലവി അൽഖാസിമി (ഇമാം ഓച്ചിറ വടക്കേ മുസ്ലിം ജമാഅത്ത്), അബ്ദുർ റഹീം ബാഖവി, ഹാഫിസ് മൗലവി ഫതഹുദ്ദീൻ കൗസരി (പി.എ.ബി ഫ്രൂട്ട്സ്, ചാല), മൗലവി സലാഹുദ്ദീൻ ഹസനി (ചീഫ് ഇമാം, വട്ടപ്പള്ളി ജുമാ മസ്ജിദ് ആലപ്പുഴ), ദൗല.