പരവൂർ: നെടുങ്ങോലം മണികണ്ഠ വിലാസത്തിൽ പരേതനായ മണികണ്ഠൻ നായരുടെ ഭാര്യ ജയദേവിയമ്മ (70) നിര്യാതയായി. മക്കൾ: പരേതനായ ബിനു, സൗമ്യ. മരുമകൻ: വിജയകുമാർ.