കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം പാട്ടത്തിൽ പടീറ്റതിൽ പരേതനായ രാഘവെൻറ ഭാര്യ കല്യാണി (85) നിര്യാതയായി. മകൻ: സോമരാജൻ. മരുമകൾ: സരസ്വതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്. സഞ്ചയനം 23ന് രാവിലെ ഏഴിന്.