കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം മുളമൂട്ടിൽ വീട്ടിൽ ഗണേശ് ചന്ദ്രൻ (61- കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: ഗംഗ, ഹരി (ഷാർജ). മരുമകൻ: പ്രിൻസ് (ഗൾഫ്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്. സഞ്ചയനം 25ന് രാവിലെ ഏഴിന്.