ശാസ്താംകോട്ട: പോരുവഴി ഇടയ്ക്കാട് വടക്ക് നമ്പൂരേത്ത് ജനാർദനൻ പിള്ള (80) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: രാജേന്ദ്രൻ പിള്ള, പുഷ്പകുമാരിയമ്മ, നമ്പൂരേത്ത് തുളസീധരൻ പിള്ള (ബി.ജെ.പി ജില്ല കമ്മിറ്റിയംഗം, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, പോരുവഴി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: പുഷ്പകുമാരിയമ്മ, പ്രകാശ്, ശ്രീജ എസ്. നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.