പൊലിക്കോട്: പൊലിക്കോട് ഋതു ഹൗസിൽ സുരേന്ദ്രൻ (67) നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: രാജീവ്, രാജേഷ്. മരുമക്കൾ: മഞ്ജു, നീതു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.