െപാലിക്കോട്: ഇടയം ബിജു മന്ദിരത്തിൽ പരേതനായ ഗംഗാധരൻ നായരുടെ ഭാര്യ ഈശ്വരിയമ്മ (76) നിര്യാതയായി. മക്കൾ: സജീവ്, അജി, ബിജു. മരുമക്കൾ: സുജ, സന്ധ്യാമോൾ, ദിവ്യാറാണി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.