പിറവന്തൂർ: ചെന്നിലമൺ മംഗലത്ത് വീട്ടിൽ പരേതനായ ഗോപാലെൻറ ഭാര്യ ആർ. രത്നമ്മ (75) നിര്യാതയായി. മക്കൾ: ശാലിനി, കോമളൻ. മരുമകൻ: എസ്.എൻ. മുരളീധരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.