ശാസ്താംകോട്ട: പെരുവേലിക്കര നെടുംതറയിൽ പരേതനായ കുഞ്ഞിരാമൻപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (93) നിര്യാതയായി. മക്കൾ: രാജൻ പിള്ള, വിജയൻ പിള്ള, ശ്യാമളാദേവി, ലക്ഷ്മിക്കുട്ടിയമ്മ, പരേതരായ ഗോപാലകൃഷ്ണപിള്ള, അനിൽകുമാർ. മരുമക്കൾ: ബേബി, ചന്ദ്രിക, ഉഷാകുമാരി, ഗംഗാധരൻ പിള്ള, മോഹനൻ പിള്ള, ഉഷാകുമാരി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.