കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് കിഴക്കുംകര വീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെ ഭാര്യ നബീസാബീവി (75) നിര്യാതയായി. മക്കൾ: ലൈലബീവി, കിഷോർ, നൗഷാദ്, ഷൈലബീവി, പരേതയായ നസിറാബീവി. മരുമകൻ: അബ്ദുൽ റഹിം.