വട്ടിയൂർക്കാവ്: വാഴോട്ടുകോണം വിവേകാനന്ദപുരം പഞ്ചജന്യം വി.ആർ.എ 96ൽ രവി.കെ (68) നിര്യാതനായി. ഭാര്യ: സുധ.എൽ. മക്കൾ: ആദ്യ, ആദിത്യ. മരുമകൻ: വിമൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.