തിരുവനന്തപുരം: മണക്കാട് കല്ലാട്ട്മുക്ക് ജെ.ആർ.എൻ.എ 4 എയിൽ ഡോ. എൻ. സെയ്ഫുദ്ദീൻ (66-റിട്ട. പ്രഫ. കേരള അഗ്രികൾചറൽ യൂനിവേഴ്സിറ്റി) നിര്യാതനായി. ഭാര്യ: നദീറ. മക്കൾ: അബു അർഷാദ് (യു.എസ്.എ), അക്തർ, അസ്മ (ഫ്രാൻസ്).