പത്തിരിപ്പാല: പേരൂർ വടക്കേപ്പാട്ട് പരേതനായ ശേഖരൻ നായരുടെയും സത്യഭാമ അമ്മയുടെയും മകൻ ഹരിദാസൻ (60) പുണെയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: കോമളം. മകൾ: രേഷ്മ. മരുമകൻ: രോഹിത്. സഹോദരങ്ങൾ: ശ്രീദേവി, വിജയലക്ഷ്മി, വത്സല, നന്ദകുമാർ.