പുതുപ്പരിയാരം: പരേതനായ മുണ്ടൂർ മാരാത്ത് മാധവൻ നായരുടെ ഭാര്യ വള്ളിക്കോട് പുളിയശ്ശേരി വീട്ടിൽ ശാന്തകുമാരി അമ്മ (81) നിര്യാതയായി. മക്കൾ: ഇന്ദിര, ലത (അംഗൻവാടി), സുരേന്ദ്രൻ (കെ.എസ്.ആർ.ടി.സി). മരുമക്കൾ: ദുർഗാദാസ്, സുരേഷ് കുമാർ, രജനി.