ചിറ്റിലഞ്ചേരി: ചോറംകുളം വീട്ടിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ രുഗ്മിണി അമ്മ (82) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ജയദേവൻ. മരുമക്കൾ: പ്രേമലത, ശോഭന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.