ആനക്കര: കുമരെനല്ലൂര് വെള്ളാളൂര്‍ (എരഞ്ഞിക്കല്‍ ക്ഷേത്രത്തിന് സമീപം) തെക്കിനിതേതില് മുഹമ്മദ് അലി (55) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: റിയാസ്, ഹാരിസ്, സുഹദ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് അറക്കല്‍ ഖബര്‍സ്ഥാനില്‍.