കണ്ണാടി: കടുംന്തിരുത്തി പള്ളിക്കണ്ടത്ത് വീട്ടിൽ പരേതനായ കുഞ്ചപ്പെൻറ മകൻ ഉണ്ണികൃഷ്ണൻ (64) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ദർശന, ദീപക്. മരുമകൻ: ജിജോയ്.