പാലക്കാട്: കൽവാക്കുളം പവിത്ര നിവാസിൽ രാമസ്വാമി (74) നിര്യാതനായി. ഭാര്യ: ശാന്തി. മക്കൾ: രാജമാണിക്യം, നവനീതം. സംസ്കാരം ഉച്ചക്ക് 12.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.