വൈത്തിരി: കോളിച്ചാൽ മാരാതൊടി വീട്ടിൽ പരേതനായ ഉണ്ണീൻ കുട്ടിയുടെ ഭാര്യ സൈനബ (86) നിര്യാതയായി. മക്കൾ: മുഹമ്മദ്, പാത്തുമ്മ, സുലൈമാൻ, ഹംസ, ബീവി, ഹാരിസ്, സൗദ, നജ്മ, നൗഫൽ. മരുമക്കൾ: മൈമൂന, അബൂബക്കർ, കുഞ്ഞീദ്, മൈമൂന, ഖമറുന്നീസ.