ചെർപ്പുളശ്ശേരി: കാറൽമണ്ണ കരുമാനാംകുറുശ്ശി പറമ്പിൽ മാരിക്കുട്ടി (73) നിര്യാതയായി. ഭർത്താവ്: പി.എസ്. രാമൻകുട്ടി. മക്കൾ: പി.ആർ. സുബ്രഹ്മണ്യൻ, കമലം, സുമതി. മരുമക്കൾ: ജ്യോതി, രാജൻ, മണികണ്ഠൻ.