പുതിയങ്ങാടി: തൈക്കൂട്ടം പറമ്പിൽ കുഞ്ഞിമരക്കാർ (67) നിര്യാതനായി. ഭാര്യ: റുക്കീബി. മക്കൾ: ഫസൽ, സഫ്രീന, സാജിത, നിഷ. മരുമകൾ: ഫർസാന.