അത്താലൂർ: തേനൂർ പാലക്കോട്ട് വീട്ടിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ അത്താലൂർ തച്ചാട്ട് വീട്ടിൽ കാർത്യായനി അമ്മ (89) നിര്യാതയായി. മക്കൾ: വാസുദേവൻ, മധുരമീനാക്ഷി, അംബിക, ഗിരിജ. മരുമക്കൾ: അച്യുതൻകുട്ടി, അരവിന്ദാക്ഷൻ, വാസുദേവൻ, വിജയലക്ഷ്മി. സഹോദരങ്ങൾ: സേതുമാധവൻ നായർ, ബാലൻ നായർ, തത്തേമ്മ, പരേതരായ രാമൻ കുട്ടി നായർ, ഏമു അമ്മ.