അത്താണിക്കൽ: സ്രാമ്പിപറമ്പിൽ പരേതനായ എസ്.പി അബൂബക്കറിെൻറ ഭാര്യ സുബൈദ (53) നിര്യാതയായി. മകൾ: നൂർജഹാൻ. മരുമകൻ: മനാഫ് തലശ്ശേരി.