വേളം: ആദ്യകാല വ്യാപാരി മഞ്ഞോടൻ കണ്ടി മമ്മു (75) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: റഫീഖ്, ജലീൽ, മറിയം, ആമിന, ഹഫ്സത്ത്, മൈമൂനത്ത്. മരുമക്കൾ: പുള്ളുവനാണ്ടി ഹമീദ് (കാക്കുനി), എ.പി. അഹ്മദ് ബാഖവി അരൂർ (കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം), ബലാരംകണ്ടി റഫീഖ് കടമേരി, മുണ്ടോടൻ വീട്ടിൽ റാഷിദ് (എളയടം), ഫൗസിയ (നടുപ്പൊയിൽ), സയീദ (പതിയാരക്കര). സഹോദരി അയിശു (അരൂർ).