മാനന്തവാടി: നഗരസഭ ബസ്സ്റ്റാൻഡിലെ ഹോട്ടൽ നടത്തിപ്പുകാരൻ പായോട് കണിയാങ്കണ്ടി മൊയ്തു (65) നിര്യാതനായി. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് സഫീർ, മുഹമ്മദ് ഷെമീൽ. മരുമക്കൾ: അഷ്മിന, ഫായിസ.