കോഴിക്കോട്: പരേതനായ പുതിയ കുഞ്ഞിത്തന് മാളിയേക്കല്‍ മാമുക്കോയയുടെ മകന് പഴയ പന്തക്കലകം മുഹമ്മദ്കോയ (73) തങ്ങള്‍സ് റോഡ് പന്തക്കലകത്ത് നിര്യാതനായി. മകന്: പി.ടി. മാമുകോയ (റിയാദ്). മരുമകള്‍: എറമാക്കി വീട് സജ്ന. സഹോദരങ്ങള്‍: പന്തക്കലകം അബ്ദുസമദ്, ആയിശബി. മയ്യിത്ത് നമസ്കാരം രാവിലെ 9.30ന് പരപ്പില്‍ ശാദുലി പള്ളിയില്‍.