സുൽത്താൻ ബത്തേരി: ബത്തേരിയിലെ മുൻകാല വ്യാപാരി കട്ടയാട് തൈയുള്ളതിൽ കുമാരൻ (84) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: റീജിത്ത് ബാബു, റീജ, ശ്രീജ. മരുമക്കൾ: അഡ്വ. മഞ്ജിത് (കോഴിക്കോട്), ശരണ്യ.