താമരശ്ശേരി: േകാളിക്കൽ ഇലപ്പൊയിൽ ഇയ്യാച്ചക്കുട്ടി ഹജ്ജുമ്മ (88 ) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടു. മക്കൾ: പാത്തുമ്മ, അബ്ദുൽ ഖാദർ, അബ്ബാസ്, അബ്ദുൽ മജീദ്, മരക്കാർ (കട്ടിപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), നഫീസ. സഹോദരങ്ങൾ: ചെറിയാത്തുമ്മ, ആയിശ, നഫീസ. പരേതരായ മുഹമ്മദ് ഹാജി, മൊയ്തീൻ, അബൂബക്കർ, അബ്ദുറഹിമാൻ (നാലു പേരും പരേതർ). മരുമക്കൾ: യൂസുഫ്, സഫിയ, സുലൈഖ, നഫീസു, സുഹറ, പരേതനായ മഠത്തിൽ മൊയ്തീൻ കുട്ടി