വടകര: പാക്കയിൽ പുരമുറ്റത്ത് താമസിക്കും കുന്നുമ്മൽ ആണ്ടി (87) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഗീത, ബേബി, ലക്ഷ്മണൻ, ലത, ബിന്ദു. മരുമക്കൾ: ബീന, രാജൻ, പരേതരായ ചന്ദ്രൻ, ഷിജു.