കൂടരഞ്ഞി: പുത്തൻ വീട്ടിൽ ഖദീജ (72) നിര്യാതയായി. നീലിയാനിക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ഇല്യാസ്. മക്കൾ: സാറാമ്മ, ലൈല, നാസർ (മുസ്ലിം ലീഗ് കൂടരഞ്ഞി പഞ്ചായത്ത് കൗൺസിൽ അംഗം), റംല. മരുമക്കൾ: അബൂബക്കർ (കൂടരഞ്ഞി), സലീം (കൂടരഞ്ഞി), റംല (പൂവാറൻ തോട്), മുഹമ്മദ് (കുറ്റിക്കാട്ടൂർ). സഹോദരങ്ങൾ: കരീം കണ്ണപ്പൻകുണ്ട്, ഷാജി, ആയിഷ മുരിക്കാശ്ശേരി, ഫാത്തിമ (തൊടുപുഴ), റംല കൂടരഞ്ഞി, പരേതരായ ബഷീർ, സൽമ (ഇരിട്ടി).