ബാലുശ്ശേരി: തട്ടാെൻറ പുറായിൽ ഇടവനക്കണ്ടി പുറായിൽ ഇ.പി ശ്രീധരൻ (83) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീമതി. മക്കൾ: തങ്കമണി, പ്രശാന്ത്, പ്രകാശൻ, ശ്രീജ. മരുമക്കൾ: അബിജ (അഡ്വക്കറ്റ്, കോഴിക്കോട്), ജയശ്രീ, സജിത്ത്കുമാർ.