രാമനാട്ടുകര: വൈദ്യരങ്ങാടി സരോവരം വീട്ടിൽ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ഭാർഗവൻ വൈദ്യർ (80) നിര്യാതനായി. ഭാര്യ: പങ്കജം. മക്കൾ: മനോഹർ, രഞ്ജിത. മരുമകൾ: ജിസ്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് മാനാരി ശ്മശാനത്തിൽ