അത്തോളി: റിട്ട.ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസർ കണ്ണിപ്പൊയിൽ ചൈതന്യയിൽ വാസുദേവൻ നമ്പ്യാർ (71) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ജിതേഷ് (അധ്യാപകൻ, പത്മ എ.എൽ.പി. സ്കൂൾ പൊന്നേംപാടം), ജിതി (അധ്യാപിക, ന്യൂ ബാൽഡ് വിൻ ഇൻറർനാഷനൽ സ്കൂൾ, ബംഗളൂരു). മരുമക്കൾ: ഷിനി (ഷീസ് ബൂട്ടി പാർലർ, ബാലുശ്ശേരി), രാജശേഖർ (ജനറൽ ടെലികോം സർവിസ്, ബംഗളൂരു).