കാരപ്പറമ്പ്: ബീച്ച് ആശുപത്രി പെയിൻ ആൻഡ് പാലിയേറ്റിവ് വിഭാഗത്തിലെ സ്റ്റാഫ് നഴ്സ് സീമ പണിക്കർ (45) നിര്യാതയായി. വടകരയിലെ പരേതരായ സേതുമാധവൻ പണിക്കരുടെയും അമ്മാളു അമ്മയുടെയും മകളാണ്. ഭർത്താവ്: എൻ. വിജിത് (റീഗൽ പോളിടെക്നിക്, തിരൂർ). സഹോദരങ്ങൾ: നീത (യാസ്മിൻ) ദുബൈ, ആനന്ദ് എസ്. നമ്പ്യാർ.