ബാലുശ്ശേരി: പ്രമുഖ സോഷ്യലിസ്റ്റും ജനതാ ദൾ നേതാവുമായിരുന്ന ബാലുശ്ശേരിമുക്ക് ചോയ്യത്ത് അഹമ്മദ് കുട്ടി (77) നിര്യാതനായി. മക്കൾ: സാദിറ, സാജിദ് (ഡ്രൈവർ), ഷംസീർ (അധ്യാപകൻ ജി.ജി.എച്ച്.എസ്, കോക്കലൂർ). മരുമക്കൾ: അബൂബക്കർ (നരിക്കുനി), നാദിയ (പള്ളിപ്പൊയിൽ), കദീജ (ചേന്ദമംഗലൂർ).