ചെലവൂര്‍: കീഴ്മോളി അമ്മുക്കുട്ടി അമ്മ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അച്യുതൻ നായര്‍. സഹോദരങ്ങള്‍: പരേതരായ ഗോപാലൻ നായര്‍, കേളു നായര്‍, മാക്കമ്മ. സഞ്ചയനം വ്യാഴാഴ്ച.