കക്കോടി: പാർഥസാരഥി താമസിക്കുന്ന കല്ലായി ചാത്തനടത്തു നടമ്മൽ പറമ്പിൽ തൊഴുക്കര മോഹൻദാസ് (60) നിര്യാതനായി. ഭാര്യ: ജയമണി. മക്കൾ: ലിൻസി, ജെൻസി, ദിനു, തനൂജ, നീരജ, കാർത്തിക്. മരുമക്കൾ: സുധീർ, മിഥുൻ.