വടകര: പുത്തൂർ കിണറുള്ള പറമ്പത്ത് മാതു (78) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: രമേശൻ, അബ്ദുൾ ബാബു (കണ്ടിജൻസി വർക്കർ, വടകര മുനിസിപ്പാലിറ്റി), മനോജൻ. മരുമക്കൾ: ബിന്ദു, ഗീത, നിഷ.