പോലൂര്: പരേതനായ ബാലകൃഷ്ണന് മാരാരുടെ ഭാര്യ പുല്പറമ്പില് താമസിക്കും തെക്കേമാരാത്ത് ലീല മാരസ്യാര്‍ (83) നിര്യാതയായി. മക്കള്‍: വിജയന്, സുബ്രഹ്മണ്യന്, മിനി, നിഷ. മരുമക്കള്‍: സുനിത, ദിനേശന്, ശിഷിത, മുകുന്ദന്. സഞ്ചയനം ബുധനാഴ്ച.