നാദാപുരം: മുടവന്തേരി പെരിയാണ്ടി മദ്രസക്ക് സമീപം പരേതനായ നടുക്കണ്ടി മൂസയുടെ ഭാര്യ പുതിയോട്ടിൽ കുഞ്ഞിപ്പാത്തു (71) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല (ബഹ്റൈൻ), മൊയ്തു, അഷ്റഫ്. മരുമക്കൾ: റംല, സാജിറ, സഫീറ. സഹോദരി: ആയിശ.