കുന്ദമംഗലം: ചെത്തുകടവിലെ പഴയകാല കച്ചവടക്കാരൻ മങ്ങാടം കണ്ടിയിൽ കായക്കൽ രവീന്ദ്രൻ (66) നിര്യാതനായി. ഭാര്യ: വനജ (ഫെഡറൽ ബാങ്ക്, കുന്ദമംഗലം). മക്കൾ: രജിത, രജീഷ്. മരുമകൻ: ബിജു കണ്ണാടിക്കൽ. സഹോദരങ്ങൾ: കായക്കൽ അശോകൻ, പുറ്റാട്ട് ശ്രീമതി, വാലത്തിൽ സരസു, ചോലക്കൽ വസന്ത, പരേതയായ സരോജിനി. സഞ്ചയനം ബുധനാഴ്ച.