അടിമാലി: രാജാക്കാട് പഴയവിടുതി പാട്ടശ്ശേരിൽ പരേതനായ ജോണിെൻറ ഭാര്യ ആലീസ്(78) നിര്യാതയായി. പരേത അരീക്കര നെല്ലാമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: പെണ്ണമ്മ, ജോൺ, ലിൻസി, സിസ്റ്റർ സ്മിത (ജർമനി). മരുമക്കൾ: സണ്ണി തച്ചൂപറമ്പിൽ (പണിക്കൻ കുടി), മോളി അരീക്കൽ(മമ്മട്ടിക്കാനം), ജെയിംസ് മുളവനാൽ(പൊട്ടൻകാട്). സംസ്കാരം ബുധനാഴ്ച 10ന് എൻ.ആർ സിറ്റി സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.