കട്ടപ്പന: ഇടുക്കി വിഷൻ റിപ്പോർട്ടർ ഉപ്പുതറ പൊന്നരത്താൻ പരപ്പ് നെല്ലൻകുഴിയിൽ എൻ.കെ. രാജേഷ് (42) നിര്യാതനായി. ഭാര്യ: കരിങ്കുന്നം ഇലവുങ്കൽ കുടുംബാംഗം കലാമണ്ഡലം ഭവ്യ (പാർവതി). മക്കൾ: ലക്ഷ്മി, കൃഷ്ണ.