കരിമണ്ണൂർ: കിളിയറ വട്ടക്കാവിൽ രാജുവിെൻറ (വി.എൽ. ജയിംസ്) ഭാര്യ കുട്ടിമോൾ രാജു (55) നിര്യാതയായി. ആലപ്പുഴ പള്ളിക്കൂട്ടമ്മ മേടയിൽ കുടുംബാംഗമാണ്. മക്കൾ: ജൂണോ (യു.എസ്), സോണിയ. മരുമക്കൾ: ജോബിൻ കുടിലിൽ കട്ടച്ചിറ പാല (യു.എസ്), ജോബിസ് കുന്നുംപുറത്ത് ഐങ്കൊമ്പ് (കിയാ കൊച്ചി). സംസ്കാരം പിന്നീട്.