ഉടുമ്പന്നൂർ: ഇടമറുക് കൊല്ലംപറമ്പിൽ കൃഷ്ണപിള്ള (ബൈജു-44) നിര്യാതനായി. പരേതരായ ഗോപാലപിള്ള-പാറുക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങൾ: ഗീതാകുമാരി, രാജൻ ചോയ്സ്, ശ്രീജ, സ്നേഹ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന്.