തൊടുപുഴ: അരിക്കുഴ പറകുന്നേൽ കെ.എൻ. സരസ്വതിയമ്മ (84, അരിക്കുഴ എ.എസ്.എസ് യു.പി സ്കൂൾ റിട്ട. അധ്യാപിക) ചെന്നൈയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വി.എസ്. ഗോപാലകൃഷ്ണൻനായർ. മക്കൾ: രാഖി, ദീപുനായർ. മരുമക്കൾ: ദീപക്, സുനിത മേനോൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെന്നൈ ബസന്ത്നഗർ ശ്മശാനത്തിൽ.