പന്തളം: മങ്ങാരം കുറ്റിപ്ലാവിൽ -ശ്യാമളാലയത്തിൽ ഉണ്ണികൃഷ്ണൻ നായർ (57) നിര്യാതനായി. ഭാര്യ: ശശികല (പന്തളം മന്നം ആയുർവേദ കോളജ്). മക്കൾ: അക്ഷിത് ശ്യാം, സുകൃതി. സംസ്കാരം പിന്നീട്.