ചാലാപ്പള്ളി: കല്ലൂരാത്ത് ജനാർദനൻപിള്ളയുടെ ഭാര്യ രത്നമ്മ ജെ. പിള്ള (70) നിര്യാതയായി. മക്കൾ: ലീന, ലിനു. മരുമക്കൾ: രവികുമാർ, അഭിലാഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് വീട്ടുവളപ്പിൽ.